ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ സോണിയ ഗാന്ധിയെ കളത്തിലിറക്കാൻ ആലോചന. റായ്ബറേലി വിട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ മത്സരിക്കാൻ ആലോചനയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ, സോണിയാ ഗാന്ധി തെലങ്കാനയിൽ...
ചെന്നൈ: ചെന്നൈ എംജിആർ നഗറിൽ വിജയ് ആരാധകർ സ്ഥാപിച്ച കൊടിമരം പൊലീസ് നീക്കം ചെയ്തു. മുൻകൂർ അനുമതി നേടിയില്ലെന്ന് ചൂടികാട്ടിയായിരുന്നു നടപടി. താരം അഭിനയം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് അറിയിച്ചത്....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഒരേ ഉല്‍പ്പന്നം വീണ്ടും ഇറക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”ഒരേ ഉല്‍പ്പന്നം വീണ്ടും ഇറക്കാനുള്ള ശ്രമത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കട അടച്ചുപൂട്ടലിന്റെ വക്കിലാണ്” ലോക്സഭയില്‍...
ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് ബിൽ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിക്കും. എത്രയും വേഗം ബിൽ പാസാക്കാനാണ് പുഷ്കർ സിംഗ് ധാമി സർക്കാരിൻ്റെ ശ്രമം. എന്നാൽ ബില്ലിനെ എതിർക്കാനാണ് കോൺഗ്രസ്...
മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് പരോൾ അനുവദിച്ചു. ചികിത്സയിൽ കഴിയുന്ന ഭാര്യയെ ആഴ്ച്ചയിലൊരിക്കൽ സന്ദർശിക്കാൻ അനുമതി നൽകി. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് അനുമതി നൽകിയത്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ...