ന്യൂഡല്‍ഹി: മികച്ച പാര്‍ലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്കാരം സ്വന്തമാക്കി ജോണ്‍ ബ്രിട്ടാസ് എം.പി. പാര്‍ലമെന്റ് ചര്‍ച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ഇടപെടല്‍ തുടങ്ങി സഭാനടപടികളില്‍ പ്രകടിപ്പിച്ച പ്രാഗത്ഭ്യം എന്നിവ...
ലഖ്നൗ: ഫെബ്രുവരി 16 ന് ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച് സമാജ് വാദി പാര്‍ട്ടി. അമേഠിയിലോ റായ്ബറേലിയിലോ...
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ 50 ശതമാനം മാത്രം സംവരണം എന്ന നിബന്ധന എടുത്തുകളയുമെന്ന് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് കോണ്‍ഗ്രസ് തങ്ങളുടെ വാഗ്ദാനം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാഹുല്‍...
ഭോപ്പാല്‍: മധ്യപ്രദേശില്‍ പടക്ക നിര്‍മ്മാണശാലയിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നാല് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കും. അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍...
മസ്ക്കറ്റ്: ഒമാനില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു. കൊല്ലം കുണ്ടറ ഉളിയകോവിലിലെ കീച്ചേരി വടക്കേതിൽ സുനിൽ കുമാർ (47) ആണ് മരിച്ചത്. താമസ സ്ഥലത്തേക്ക് പോകാനായി റോഡ് മുറിച്ച്...