മസ്കറ്റ്: ഒമാനിൽ കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ട 3 കുട്ടികളിൽ 2 പേരുടെ മൃതദേഹം കിട്ടി. മറ്റൊരു കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. അൽ റുസ്താക്ക് ഗവർണറേറ്റിൽ വാദി...
ചെന്നൈ: മുൻ ചെന്നൈ മേയർ സൈദൈ ദുരൈസാമിയുടെ മകനും സിനിമാ സംവിധായകനുമായ വെട്രി ദുരൈസാമി(45)യുടെ മൃതദേഹം കണ്ടെത്തി. ഹിമാചൽപ്രദേശിലെ സത്ലജ് നദിയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ വെട്രി ദുരൈ സ്വാമിയെ...
പിലിഭിത്ത്: യു.പി. ഭാര്യയുടെ പീഡനം സഹിക്കാനാവാതെ നവവരൻ ജീവനൊടുക്കി. രണ്ട് മാസം മുമ്പ് വിവാഹിതനായ നൗഗ്വാൻ പകാരിയ സ്വദേശി പ്രദീപ് (26) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഭാര്യക്കെതിരെ പീഡന...
ജക്കാർത്ത: ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യൻ താരം മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. സുബാംഗിൽ നിന്നുള്ള സെപ്റ്റൈൻ രഹർജ എന്ന...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് മത്സരരംഗത്തുനിന്നു വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനില്‍നിന്ന് സോണിയയെ രാജ്യസഭയിലെത്തിക്കാനാണു കോണ്‍ഗ്രസിന്റെ നീക്കം....