ബിജാപൂർ: ഛത്തീസ്ഗഡിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ജംഗ്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഡെ തുംഗലി, ഛോട്ടേ തുംഗലി ഗ്രാമങ്ങൾക്കിടയിലുള്ള വനത്തിലാണ് ഏറ്റുമുട്ടലുകൾ നടന്നത്. പ്രദേശത്ത്...
സേലം: തമിഴ്നാട്ടിൽ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.പ്രായപൂർത്തിയാകാത്ത രണ്ടു പേരാണ് അറസ്റ്റിലായിരിക്കുന്നത്. പതിനേഴുകാരിയായ പെൺകുട്ടിയെ ഇവർ ഓട്ടോയിലെത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 13ന് സേലം...
ന്യൂഡല്‍ഹി: ജില്ലാ ജഡ്ജിമാരുടെ പെൻഷൻ തുകയിൽ ആശങ്ക ഉയർത്തി സുപ്രീം കോടതി. പെൻഷൻ വിഷയത്തിൽ നീതിപൂർവമായ പരിഹാരം വേണമെന്ന് അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയോട് ആവശ്യപ്പെട്ടു. ജില്ലാ കോടതികളില്‍ നിന്ന്...
ജയ്പൂര്‍: മുഗള്‍ രാജാവായ അക്ബറിനെതിരെ വിവാദപരാമര്‍ശവുമായി രാജസ്ഥാന് വിദ്യാഭ്യാസമന്ത്രി മദന്‍ ദിലാവര്‍. അക്ബര്‍ ബലാത്സംഗവീരനാണെന്നും അദ്ദേഹം മഹാനായ ചക്രവര്‍ത്തിയാണെന്ന പാഠപുസ്തകത്തിലെ ഭാഗം നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘അക്ബര്‍ ഒരിക്കലും മികച്ച ഒരു...
ബെംഗളൂരു : മെട്രോയിൽ യാത്ര ചെയ്യാൻ എത്തിയ കർഷകനെ വസ്ത്രത്തിന്റെ പേരിൽ തടഞ്ഞു. കർഷകൻ മുഷിഞ്ഞ വസ്ത്രമാണ് ധരിച്ചതെന്നു പറഞ്ഞു സുരക്ഷ ഉദ്യോഗസ്ഥൻ കർഷകനെ യാത്ര ചെയ്യാൻ സമ്മതിച്ചില്ല. സുരക്ഷ...