ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ. നിലവിൽ മഹാരാഷ്ട്ര ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452...
നാഗര്‍കോവില്‍: സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 11 പവന് മാല കവര്‍ന്ന കേസില്‍ യുവ അഭിഭാഷകയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കമംഗലത്താണ് സംഭവം നടന്നത്. വിളവങ്കോട് ചെറുവല്ലൂര്‍ സ്വദേശി ആര്‍ഷിത ഡിഫ്നി(23)...
ഗൂഡല്ലൂർ: ഓവേലിയിലെ കിന്റില്‍ കാട്ടാന തേയിലത്തോട്ടം സൂപ്പർവൈസറെ ചവിട്ടി കൊന്നു. പെരിയാർ നഗറിലെ ഷംസുദ്ദീ (58)നാണ് മരിച്ചത്. ഡിആർസി ഉടമസ്ഥതയിലുള്ള സ്വകാര്യത്തേയിലത്തോട്ടത്തില് സൂപ്പർവൈസറായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടെ ജോലി...
മന്ത്രിമാരിൽ നിന്ന് നിരന്തരം ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് സ്പീക്കർക്ക് പരാതി നൽകി വനിത എംഎൽഎ. പുതുച്ചേരി എംഎൽഎയും മുൻ ഗതാഗത മന്ത്രിയുമായ ചന്ദിര പ്രിയങ്കയാണ് പരാതിയുമായി സ്പീക്കർക്ക് മുന്നിൽ എത്തിയത്....
കഠ്മണ്ഡു∙ സമൂഹമാധ്യമങ്ങള്‍ നിരോധിച്ച നടപടിയ്ക്കെതിരെ യുവജനങ്ങളുടെ പ്രക്ഷോഭം രൂക്ഷമായതോടെ നിരോധനം നീക്കി സർക്കാർ. യുവാക്കൾ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറണം എന്ന് സർക്കാർ അഭ്യർഥിച്ചു. കലാപം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു....