മുംബൈ: അസമയത്ത് നാരങ്ങ ചോദിച്ച് അയൽവാസിയുടെ വാതിലിൽ മുട്ടിയതിന് സിഐഎസ്എഫ് കോൺസ്റ്റബിളിനെതിരെ ചുമത്തിയ കേസ് റദ്ദാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. സഹപ്രവർത്തകയും ആറ് വയസ്സുള്ള മകളും മാത്രം താമസിക്കുന്ന വീട്ടിലെത്തിയ സിഐഎസ്എഫ്...
ചെന്നൈ: തമിഴ്നാട് ചെന്നൈയിൽ സാമ്പാർ ചോദിച്ചത് നൽകാത്തതിൽ പ്രകോപിതരായ അച്ഛനും മകനും യുവാവിനെ അടിച്ചു കൊലപ്പെടുത്തി. ചെന്നൈ പലവരത്തുള്ള ആടയാർ ആനന്ദ ഭവനിലെ സൂപ്പർവൈസറായ അരുൺ ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട്...
ഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് ദില്ലിയിൽ കർഷക മഹാപഞ്ചായത്ത് നടക്കും. ദില്ലി രാം ലീല മൈതാനിയിലാണ് കർഷക തൊഴിലാളി സംഘടനകളുടെ മഹാപഞ്ചായത്ത് നടക്കുക. അഖിലേന്ത്യാ...
ന്യൂഡൽഹി: രാജിവച്ച തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ ലോക്സഭയിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. പഞ്ചാബിലെ ലുധിയാന മണ്ഡലത്തിൽ അരുൺ ഗോയലിനെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചനയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോൺഗ്രസിന്റെ സിറ്റിംഗ്...
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് എബിപി- സീ വോട്ടര്‍ അഭിപ്രായ സര്‍വേഫലം. കേരളത്തിലെ 16 സീറ്റിലും കോണ്‍ഗ്രസ് വിജയിക്കും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്...