ഒട്ടാവ: ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബത്തെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജീവ് വരിക്കോ (51), ശില്പ കോഥ (47), മഹെക് വരിക്കോ (16) എന്നിവരാണ് മരിച്ചത്. കാനഡയിലെ ഒന്റാറിയോയിലാണ്...
വയനാട്: നഗ്ന വീഡിയോ കോള്‍ വിളിച്ച് ബത്തേരി സ്വദേശിയായ യുവാവില്‍നിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാന് സ്വദേശിനി അറസ്റ്റില്‍. രാജസ്ഥാനിലെ സവായ് മദേപൂര്‍ ജില്ലയിലെ ജെറവാദ സ്വദേശി മനീഷ...
ചെന്നൈ: മാര്‍ച്ച് 18ന് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന റോഡ്ഷോയ്ക്ക് അനുമതി നല്കി മദ്രാസ് ഹൈക്കോടതി. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് ഭരണകൂടം റോഡ്ഷോയ്ക്ക് അനുമതി നിഷേധിച്ചിരുന്നു....
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവർക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വെള്ളിയാഴ്ചയാണ് സിഎഎ മൊബൈൽ ആപ്പ് കേന്ദ്രം അവതരിപ്പിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ...
ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന മോദിയുടെ കത്തില്‍ ജനങ്ങളോട് നന്ദിയും പറയുന്നുണ്ട്. ജനങ്ങളുടെ ജീവിതത്തില്‍ വന്ന മാറ്റം കഴിഞ്ഞ 10 കൊല്ലത്തെ ഭരണനേട്ടമെന്നാണ് മോദി...