ഒഡീഷയിൽ രണ്ട് യുവാക്കളോടൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയെ ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ചു. അവിഹിതം ആരോപിച്ചാണ് മർദനം. യുവാക്കളോടൊപ്പം മാർക്കറ്റിലേക്ക് പോകുന്ന വഴിയാണ് യുവതിയുടെ ബന്ധുക്കൾ കാണുന്നത്. തിരിച്ചു വരുന്ന...
ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ സഹപാഠികൾ ഉറങ്ങുമ്പോൾ കണ്ണുകളിൽ തമാശക്ക് പശയൊഴിച്ചു. എന്നാൽ കുട്ടികൾ ഉണർന്നപ്പോൾ അവരുടെ കൺപോളകൾ തുറക്കാൻ കഴിയാത്ത അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞെട്ടിക്കുന്ന സംഭവത്തിൽ ജില്ലാ ഭരണകൂടം...
നോയ്ഡ: മാനസിക വെല്ലുവിളിയുള്ള മകനുമായി 13-ാം നിലയിലെ മട്ടുപ്പാവില്‍ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു. ന്യൂറോഡവലപ്പ്മെന്റല്‍ ഡിസോര്‍ഡറുള്ള മകന് കഴിഞ്ഞ പത്തുവര്‍ഷമായി ചികിത്സയിലാണ്. ഇത് യുവതിയെ മാനസികമായി തളര്‍ത്തിയിരുന്നു....
ബെംഗളൂരു: യുവാവിന് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ദാരുണാന്ത്യം. മാനേജരോട് സിക് ലീവിന് അപേക്ഷിച്ച് പത്തുമിനുറ്റിനകമായിരുന്നു യുവാവിന്റെ അന്ത്യം സംഭവിച്ചത്. ശങ്കര്‍ എന്ന നാല്പതുകാരനാണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ അവധി വേണമെന്നും ആവശ്യപ്പെട്ട്...
രാഹുൽ ഗാന്ധിയും ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗും തമ്മിൽ വാക്പോര്. റായ്ബറേലിയിൽ രാഹുൽ വിളിച്ച കേന്ദ്ര പദ്ധതികളുടെ ഉന്നതതല അവലോകന യോഗത്തിലാണ് ഏറ്റുമുട്ടൽ. അംഗങ്ങൾ സംസാരിക്കുന്നതിന് മുമ്പ് ചെയറിന്റെ...