മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്. ഇന്നു പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. അജ്ഞാതനായ ഒരാൾ മോട്ടോർ സൈക്കിളിൽ ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വീടിനുനേർക്കു വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മുംബൈ...
ഭോപ്പാല്‍: കേസന്വേഷണത്തില്‍ പുരോഗതിയില്ലാതെ വന്നതോടെ പൊലീസിനെ ആരതി ഉഴിഞ്ഞ് ദമ്പതികളുടെ പ്രതിഷേധം. മോഷണ പരാതിയില്‍ പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്നാരോപിച്ചാണ് ദമ്പതികള്‍ ആരതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മധ്യപ്രദേശില്‍ ഏപ്രില്‍...
ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രണം...
പനാജി: ഗോവയിൽ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ രണ്ടു പ്രതികളെ പിടികൂടി. 20 ഓളം നിർമ്മാണ തൊഴിലാളികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്....
ചെന്നൈ: തമിഴ്നാട്ടില്‍ വന്‍ സ്വര്‍ണ്ണവേട്ട. 700 കോടി മൂല്യം കണക്കാക്കുന്ന 1,425 കിലോ സ്വര്‍ണ്ണക്കട്ടി പിടികൂടി. തിരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. സംഭവം തിരഞ്ഞെടുപ്പ് സ്ക്വാഡ് ആദായനികുതി...