അഹമ്മദാബാദ്: പാനിപൂരിയുടെ എണ്ണം കുറഞ്ഞതിന് വഴിയോര കച്ചവടക്കാരനോട് വഴക്കിട്ട് റോഡില്‍ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞ് പ്രതിഷേധിച്ച് യുവതി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. സുര്‍സാഗര്‍ തടാകത്തിന് സമീപമുളള റോഡിലാണ് യുവതി കുത്തിയിരുന്ന് പ്രതിഷേധിച്ചത്....
ന്യൂഡല്‍ഹി: യുഎസിലെ കാലിഫോർണിയയില്‍ പോലീസിന്റെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള മുഹമ്മദ് നിസാമുദ്ദീൻ (30) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ മൂന്നിന് ഒപ്പം താമസിച്ചിരുന്നയാളുമായി കലഹമുണ്ടാകുകയും തുടർന്ന് പോലീസ്...
പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പൊലീസ് ട്രെയിനിയായ ആനന്ദ് തൂങ്ങി മരിച്ച സംഭവത്തില്‍ പരാതിയുമായി സഹോദരന്. മരണത്തില്‍ അന്വേഷണം വേണമെന്നും ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ആനന്ദിന്റെ സഹോദരൻ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്....
മോസ്കോ: റഷ്യയിലെ കംചട്ക പ്രവിശ്യയില്‍ അതിശക്ത ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ നിലവില്‍ ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് പ്രദേശത്ത് അതിതീവ്ര ഭൂചലനം...
ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യതാരമായ റോബോ ശങ്കര്‍(46) അന്തരിച്ചു.ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞുവീണതിനേത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലിരിയ്ക്കെയാണ് മരിച്ചത്.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന റോബോ ശങ്കറിന്റെ ആരോഗ്യനില എട്ടരയോടെ വഷളാവുകയും...