ആന്ധ്രപ്രദേശിലെ കോനസീമ ജില്ലയില്‍ ബസ് ട്രാക്ക്റ്ററിലേക്ക് ഇടിച്ച് കയറി നാലു പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി ഉഡിമുടി ഗ്രാമത്തിന് സമീപം ഗന്നാവാരത്താണ് അപകടം നടന്നത്....
വാരണാസി: ഗംഗാ ശൂചീകരണത്തിന്റെ പേരില്‍ മോദി സര്‍ക്കാര്‍ പൊടിച്ച 20000 കോടി എവിടെ എന്ന ചോദ്യവുമായി കോണ്‍ഗ്രസ്. 10 വര്‍ഷം നരേന്ദ്ര മോദി അധികാരത്തില്‍ ഇരുന്നിട്ടും ഗംഗ ഇപ്പോഴും മലിനമാണെന്ന്...
ന്യൂഡല്‍ഹി: തൊഴില്‍ അന്വേഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ നടപ്പുസാമ്പത്തികവര്‍ഷം 12000 പേരെ നിയമിക്കും. പ്രൊബേഷനറി ഓഫീസര്‍(പിഒ), അസോസിയേറ്റ് തസ്തികകളിലാണ് നിയമനം നടത്തുക. നിയമിക്കുന്നവരില്‍ 85 ശതമാനവും...
ലഖ്നൗ: ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തര്‍പ്രദേശ് ആഗ്ര സ്വദേശിനിയായ യുവതിയാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. അഞ്ച് രൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങി തരണമെന്ന് യുവതി...
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വിവിധ വിമാനങ്ങളിലെ യാത്രക്കാരിൽ നിന്ന് ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ട്രെയിനിലെ സ്ഥിരം മോഷ്ടാവായിരുന്ന രാജേഷ് കപൂറി(40)നെ ആണ് ഡൽഹി പൊലീസ് അറസ്റ്റ്...