ലക്നൗ: രാമക്ഷേത്ര വിധി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും (എസ്പി) അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു....
അമേഠി: പ്രധാന മന്ത്രി നരേന്ദ്ര മോദി ഭരണഘടനയെ തിരുത്തിയെഴുതാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉത്തർപ്രദേശിലെ അമേഠിയിൽ നടന്ന പ്രചരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്ര ചെയ്ത് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ലക്ഷ്മി നഗറിലേക്ക് നടത്തിയ യാത്രയിൽ മന്ത്രി സഹയാത്രികരുമായി ആശയവിനിമയം നടത്തി. മന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ...
ലഖ്നൗ: റായ്ബറേലിയിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വൈകാരിക പ്രസംഗവുമായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി. രാഹുല്‍ ഗാന്ധി നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞു. 20 വര്‍ഷക്കാലം തുടര്‍ച്ചയായി തന്നെ പാര്‍ലമെന്റിലേക്ക് അയച്ച...
ന്യൂഡൽഹി: തീപിടിത്തം ഉണ്ടായെന്ന സംശയത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഇന്ന് വൈകുന്നേരം ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനമാണ് ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ തിരിച്ചിറക്കിയത്. എയർ കണ്ടീഷനിംഗ് യൂണിറ്റിൽ തീപിടിച്ചെന്നായിരുന്നു...