അജ്മീർ: ഹോട്ടലിലെ ശുചിമുറിയിൽ കയറിയ വിനോദസഞ്ചാരികളെ കാത്തിരുന്നത് മൂർഖൻ പാമ്പ്. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ അജ്മീറിലാണ് സംഭവം. ഹോട്ടലിലെ രണ്ടാം നിലയിലെ മുറിയിലെ ശുചിമുറിയിൽ ടോയ്ലറ്റ് സീറ്റിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു പാമ്പ്....
ന്യൂഡൽഹി: യാത്രക്കാർ വിമാനത്തിൽ എലിയെ കണ്ടതിനെ തുടർന്ന് ഇൻഡിഗോ വിമാനം വൈകിയത് മൂന്ന് മണിക്കൂറിലധികം.ഇന്നലെ കാൺപൂർ വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. വിമാനത്തിൽ 140 യാത്രക്കാരുണ്ടായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക്...
റാഞ്ചി: കന്യാസ്ത്രീകള്‍ക്ക് നേരെ വീണ്ടും സംഘപരിവാര്‍ പ്രകോപനം. ജാര്‍ഖണ്ഡിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ജംഷഡ്പുര്‍ ടാറ്റാനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളെയും പത്തൊന്‍പത് കുട്ടികളെയും സംഘപരിവാര്‍ സംഘടനകള്‍ തടഞ്ഞു. വിശ്വഹിന്ദു...
ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ വൻ പ്രതിഷേധം. സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിലാണ് ആയിരക്കണക്കിന് പേർ പ്രതിഷേധിക്കുന്നത്. കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചതായി സംശയിക്കുന്ന വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികളുമായി ബന്ധപ്പെട്ട അഴിതിയാണ് പ്രതിഷേധത്തിന്...
സൗദി ദമാമിൽ മലയാളി യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം ആറാല്ലുമ്മൂട് സ്വദേശി അഖിൽ അശോക് കുമാർ ആണ് മരിച്ചത്. സ്വദേശി യുവാവുമായി ഉണ്ടായ തര്‍ക്കത്തില്‍ വീണു മരിച്ചെന്നാണ് വിവരം. ദമാം ബാദിയയിൽ...