മംഗളൂരു : ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരന്റെ പോക്കറ്റിൽനിന്ന് ഒരുലക്ഷം രൂപ കവർന്ന മലയാളി അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് സ്വദേശി നസീറാണ് (55) അറസ്റ്റിലായത്. ബണ്ട്വാൾ പൊലീസാണ് അറസ്റ്റ് ചെയ്തത്. ബിസി...
അഹമ്മദാബാദ്: ഏഴ് വയസുള്ള ഒരു ആൺകുട്ടിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത് മുടിയും പുല്ലും ഷൂലേസും അടങ്ങിയ രോമപിണ്ഡം(ട്രൈക്കോബെസോർ). കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ കുട്ടിയുടെ ശരീരത്തിൽ നിന്നാണ് ഇവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്....
പാക് പ്രവിശ്യയിൽ പാക് വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലാണ് പാക് സൈന്യം വ്യോമാക്രമണം നടത്തിയത്. ടിറാ താഴ്വരയിലെ മത്രെ...
കാൺപൂർ: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ആരും മറന്നിട്ടുണ്ടാകില്ല. സമാനമായി മറ്റൊരു ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുകയാണ്. സംഭവം കേരളത്തിലല്ല, കാൺപൂരിലാണ്. മുറിയിൽ വിഷപ്പാമ്പിനെ...
ഹൈദരാബാദ്: ഹൈദരാബാദിൽ ക്രൂരമായ റാഗിങ് നേരിട്ടതിനെ തുടർന്ന് വിദ്യാർത്ഥി ജീവനൊടുക്കി. ഹൈദരാബാദിലെ സിദ്ധാർത്ഥ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജാദവ് സായ് തേജ(22)യാണ് കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്....