ന്യൂഡൽഹി: ഡൽഹിയിലെ രജൗരി ഗാർഡനിലെ ബർഗർ കിംഗ് ഔട്ട്ലെറ്റിനുള്ളിൽ 26 കാരൻ കൊല്ലപ്പെട്ടു. അമൻ എന്നയാളാണ് കൊല്ലപ്പെട്ടത്. സുഹൃത്തിനൊപ്പം ഔട്ട്ലെറ്റില് ഇരിക്കുകയായിരുന്ന അമനെതിരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. യാതൊരുവിധ പ്രകോപനവും കൂടാതെയാണ്...
കീഴ് വഴക്കം ലംഘിച്ച് ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെ ലോക്സഭയുടെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തു. ഏറ്റവും മുതിര്‍ന്ന എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് മഹ്താബിനെ നിയമിച്ചത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ്...
ന്യൂഡല്‍ഹി: വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണത്തില്‍നിന്ന് പാറ്റയെ കിട്ടിയതായി ദമ്പതികളുടെ പരാതി. ജൂണ്‍ 18ന് ഭോപ്പാലില്‍ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. സംഭവത്തില്‍ ഭക്ഷണ വിതരണക്കാരനെതിരെ...
മുംബെെ: ഹിന്ദു സംസ്കാരത്തെയും രാമനെയും അധിക്ഷേപിച്ചെന്ന ‘കണ്ടെത്തതില്‍’ വിദ്യാര്‍ത്ഥികള്‍ക്ക് 1.2 ലക്ഷം രൂപ വരെ പിഴ ചുമത്തി ബോംബെ ഐഐടി. എട്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് പിഴ ചുമത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന കലോത്സവത്തില്‍...
പട്ന: നീറ്റ് പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്ന് അറസ്റ്റിലായ വിദ്യാര്‍ഥിയുടെ കുറ്റസമ്മതമൊഴി. ബിഹാര്‍ സ്വദേശിയായ 22കാരന് അനുരാഗ് യാദവ് ആണ് മൊഴി നല്‍കിയത്. അഞ്ചാം തീയതി നടക്കേണ്ട പരീക്ഷയുടെ...