ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണിക്ക് വിജയം പ്രവചിച്ച് ഡിബി ലൈവ് എക്സിറ്റ് പോള്‍. ഇന്‍ഡ്യാ മുന്നണി 260-290 വരെ സീറ്റില്‍ വിജയിക്കുമെന്നാണ് ഡിബി ലൈവ് പ്രവചനം. എന്‍ഡിഎ 215-245...
ഷിലോങ്: മേഘാലയയിലെ വെസ്റ്റ് ജെയ്ന്തിയ ഹിൽസ് ജില്ലയിൽ കൂൺ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു. റിവാൻസാക സുചിയാങ് (8), കിറ്റ്ലാങ് ദുചിയാങ് (12), വൻസലൻ സുചിയാങ് (15)...
ന്യൂഡൽഹി: അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന്റെ എക്സിറ്റ് പോള്‍ ബഹിഷ്കരണത്തിൽ പരിഹാസവുമായി അമിത് ഷാ. ലോക്സഭാ തിരഞ്ഞെടുപ്പുമായി ടെലിവിഷന്‍ ചാനലുകൾ നടത്തുന്ന എക്സിറ്റ് പോളുകളുടെ ഒരു ചര്‍ച്ചയിലും കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന...
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ചൂട് കനക്കുന്നു. ചൂട് കൂടിയതോടെ 24 മണിക്കൂറിനുള്ളിൽ 85 പേരാണ് മരിച്ചത്. ഇതോടെ കനത്ത ചൂടിൽ മരിച്ചവരുടെ എണ്ണം 100 കടന്നു. ഒഡീഷ, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ,...
ലഖ്നൗ: ഫോണില്‍ സമയം കൂടുതല്‍ ചെലവഴിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച് ഭാര്യ. ഉത്തര്‍പ്രദേശിലാണ് സംഭവം. 33 കാരിയായ യുവതി ഭര്‍ത്താവിനെ മയക്കി കട്ടിലില്‍ കിടത്തി മര്‍ദിച്ചവശനാക്കി...