രാജ്യത്ത് വാണിജ്യ സിലിൻഡറിന് വില കുത്തനെ വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിൻഡറിന് 15.50 രൂപയാണ് വര്‍ധിപ്പിച്ചത്. ദില്ലിയില്‍ വാണിജ്യ എല്‍ പി ജി സിലിണ്ടര്‍ വില 1595.50 രൂപയായി...
ഡല്‍ഹി: ഡല്‍ഹി വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് റിസര്‍ച്ചിലെ മുൻ ഡയറക്ടർ ഡോ. പാര്‍ത്ഥ സാരഥി എന്ന ചൈതന്യാനന്ദയ്ക്ക് കുരുക്ക് മുറുകുന്നു. പരാതി നല്കിയ...
ചെന്നൈ ∙ എന്നൂരിലെ നോർത്ത് ചെന്നൈ തെർമൽ പവർ സ്റ്റേഷൻ നിർമ്മാണ സ്ഥലത്ത് ഉണ്ടായ ഒരു വലിയ അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാഥമിക...
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ നീറ്റ് പരീക്ഷാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. ബിലാസ്പൂര്‍ സിറ്റിയിലായിരുന്നു സംഭവം. 22കാരനായ സന്സ്കര് സിങാണ് മരിച്ചത്. പരീക്ഷ സംബന്ധിച്ച് സന്സ്കര് കടുത്തമാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. സെപ്റ്റംബര്‍...
ചെന്നൈ: : തമിഴ് വെട്രി കഴകം നേതാവും നടനുമായ വിജയ്ക്കെതിരെ കടുത്ത വിമർശനവുമായി കനിമൊഴി എംപി. വിജയ് മനസാക്ഷിയില്ലാത്ത നേതാവാണെന്ന് കനിമൊഴി കുറ്റപ്പെടുത്തി. ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാണ് ആദ്യം പേടിക്കേണ്ടതെന്നും...