ബെംഗളൂരു: കർണാടകയിലെ ഹാവേരിയിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികളടക്കം പതിമൂന്ന് പേർ മരിച്ചു. നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ്...
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പാര്‍ലമെന്റ് മാര്‍ച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. ജന്തര്‍മന്തറിന്...
ന്യൂഡൽഹി: കനത്ത മഴയെത്തുടർന്നുണ്ടായ കാറ്റിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് വീണ് ആറ് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 5.30 യോടെയായിരുന്നു സംഭവം....
കോട്ടയം :ഞായറാഴ്ചയും കേന്ദ്ര മന്ത്രി സുരേഷ് ഗോപി സജീവമാണ്.അത് മനസിലായ ആൾ അത് ലോകം മുഴുവൻ അറിയിച്ചു .സിനിമകളിൽ സുരേഷ് ഗോപി പറയുന്നു ഐ ആം ഭരത് ചന്ദ്രൻ ജസ്റ്റ്...
ദില്ലി: പ്രതിപക്ഷ നേതാവെന്ന നിലയിൽ സഭയിൽ ആദ്യ ദിവസം ശ്രദ്ധ നേടി രാഹുൽ ഗാന്ധി. സ്പീക്കറെ തെരഞ്ഞെടുത്ത ശേഷം സ്പീക്കറെ ആനയിക്കാനെത്തിയതും, തുടര്‍ന്ന് നടത്തിയ പ്രസംഗത്തിനും രാഹുൽ ഗാന്ധിക്ക് ഇന്ത്യ...