വെജിനു പകരം നോൺ വെജ് ഭക്ഷണം അബദ്ധത്തിൽ വിളമ്പിയതിന് വെയിറ്ററെ മർദിച്ച് യാത്രക്കാരൻ. ഹൗറ-റാഞ്ചി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ ജൂലൈ 26നായിരുന്നു സംഭവം. തുടർന്നുണ്ടായ വാക്കുതർക്കങ്ങളുടെ വീഡിയോ പ്രചരിക്കാൻ തുടങ്ങിയതോടെയാണ്...
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ രാജ്യസഭയുടെ അജണ്ട മാറ്റിവച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭാ അധ്യക്ഷൻ അംഗീകരിക്കാത്തതിനെ തുടർന്ന് ജോസ് കെ. മാണി എം.പി. പൊട്ടിത്തെറിച്ചു. പിന്നിട് സഹായിക്കണമെന്ന് കൈക്കൂപ്പി...
ഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശത്ത് മരിച്ചത് 633 ഇന്ത്യൻ വിദ്യാർത്ഥികളെന്ന് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. പ്രകൃതി ദുരന്തം, അപകടം, ആരോഗ്യകാരണങ്ങൾ, എന്നീ കാരണങ്ങളിലെല്ലാം മരിച്ചവരുടെ ആകെ കണക്കാണ്...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയിലെ സോപോറിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് നാല് പേര് കൊല്ലപ്പെട്ടു. ആക്രിക്കടയില്‍ സാധനങ്ങളിറക്കുന്നതിടെയാണ് സ്ഫോടനം ഉണ്ടായത്. ബാരാമുള്ളയിലെ ആക്രിക്കടയിലാണ് സ്ഫോടനം ഉണ്ടായത്. നസീര്‍ അഹമ്മദ് നദ്റൂ, അസം അഷ്റഫ് മിര്‍,...
മുംബൈ: രാജ്യത്തിന്റെ വിവിധഭാഗത്തു നിന്നായി ഇരുപതിലധികം സ്ത്രീകളെ വിവാഹം കഴിച്ചയാള്‍ പിടിയില്‍. ഫിറോസ് നിയാസ് ഷെയ്ഖെന്ന 43കാരനാണ് പൊലീസ് പിടിയിലായത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്....