ഉടമയെ തേടി വളർത്തുനായ ഒറ്റയ്ക്ക് സഞ്ചരിച്ചെത്തിയത് 250 കിലോമീറ്ററുകൾ. കർണാടകയിലെ ബെലാഗവി ഗ്രാമമാണ് അദ്ഭുതകരമായൊരു സംഭവത്തിന് ദൃക്സാക്ഷിയായത്. മഹാരാജ് എന്ന പേരുള്ള നായയാണ് കിലോമീറ്ററുകൾ താണ്ടി ഉടമയുടെ അടുത്തേക്ക് എത്തിയത്....
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സൂദന്‍ യുപിഎസ്സി ചെയര്‍പേഴ്സണ്‍. കാലാവധി പൂര്‍ത്തിയാകും മുന്‍പേ മനോജ് സോണി രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ആഗസ്റ്റ് ഒന്നിന് പ്രീതി സൂദന്‍...
തെഹ്റാന്: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്റാനില്‍ വെച്ച് ഹനിയ്യ കൊല്ലപ്പെട്ടെന്ന് ഇറാന് സൈന്യവും ഹമാസും അറിയിച്ചു. ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍...
മുംബൈ: വിവിധ സംസ്ഥാനങ്ങളിലായി 20ലധികം സ്ത്രീകളെ കബളിപ്പിച്ച വിവാഹ തട്ടിപ്പുവീരന് അറസ്റ്റില്‍. വിവാഹത്തിന് ശേഷം സ്ത്രീകളുടെ പക്കല്‍ ഉണ്ടായിരുന്ന പണവും മറ്റു വിലപ്പിടിപ്പുള്ള സാധനങ്ങളും തട്ടിയെടുത്ത കേസില്‍ 43കാരനാണ് പിടിയിലായത്....
ഹിമാചല്‍: ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ തോഷ് നല്ലയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മിന്നല്‍പ്രളയം. പ്രളയത്തില്‍ ഒരു നടപ്പാലവും മദ്യശാലയും ഉള്‍പ്പെടെ മൂന്ന് താല്‍ക്കാലിക ഷെഡുകള്‍ ഒലിച്ചുപോയി.മണികരനിലെ തോഷ് മേഖിയില് പുലര്‍ച്ചെയാണ്...