ന്യൂഡല്ഹി: ചെങ്കോട്ടയിലെ സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങില് പ്രതിപക്ഷ നേതാവ് രാഹുല്ഗാന്ധിയോട് അനാദരവ് കാണിച്ചെന്ന് ആക്ഷേപം. രാഹുല്ഗാന്ധിക്ക് പിന്നിരയില് സീറ്റ് നല്കിയതാണ് വിമര്ശനത്തിന് ഇടയാക്കിയത്. പ്രതിപക്ഷ നേതാവിന് മുന് നിരയില് സീറ്റ്...
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. പാരീസ് ഒളിമ്പിക്സിൽ ഒരു വെളളിയും അഞ്ച് വെങ്കലവുമായിരുന്നു ഇന്ത്യ...
സിംഹമാണെന്നു വെച്ച് തങ്ങളുടെ അതിര്ത്തിയിലെത്തിയാല് നോക്കിയിരിക്കാനാകുമോ? ഇല്ലെന്നാണ് ഗുജറാത്ത് അമ്രേലി സവര്കുണ്ഡ്ലയിലുള്ള ഗോശാലയിലെ രണ്ട് നായ്ക്കളുടെ ഈ വീഡിയോ വ്യക്തമാക്കുന്നത്. ഗോശാലയുടെ കവാടത്തിലുള്ള ഗേറ്റിനടുത്തെത്തിയ രണ്ട് സിംഹങ്ങളെ യാതൊരു ഭയവുമില്ലാതെ...
ന്യൂഡൽഹി: ബംഗ്ലാദേശിൽ നടന്നു കൊണ്ടിരിക്കുന്ന അക്രമണ സംഭവങ്ങൾക്കിടെ ഇന്ത്യ ബംഗ്ലാദേശ് സൗഹൃദത്തിന്റെ പ്രതീകങ്ങൾ തകർക്കപ്പെടുന്നത് വേദനാജനകമെന്ന് ശശി തരൂർ എംപി. അയൽ രാജ്യത്തെ ജനാധിപത്യ വിപ്ലവമായി വാഴ്ത്തപ്പെട്ട സംഭവം അരാജകത്വത്തിലേക്കും...
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികോദ്യോഗസ്ഥന് വീരമൃത്യു. ക്യാപ്റ്റൻ റാങ്കിലുള്ള സൈനികനാണ് വീരമൃത്യു വരിച്ചത്. നാല് ഭീകരവാദികളെ സൈന്യം വധിച്ചതായാണ് വിവരം. ഇവരുടെ മൃതദേഹം...