ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്കി ബിജെപി. സിബിഐ അന്വേഷണ ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. ബിജെപി നേതാവ് ഉമാ...
ഡെറാഡൂണ്‍: ഇറക്കം കുറഞ്ഞ പാശ്ചാത്യ വസ്ത്രങ്ങള്‍ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന് വാദിച്ച് ഫാഷന്‍ ഷോ റിഹേഴ്സല്‍ തടസപ്പെടുത്തി ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് സംഭവം. പാശ്ചാത്യ വസ്ത്രം ധരിച്ച യുവതികള്‍...
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലിം ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച് ഡോക്ടര്‍. സെപ്റ്റംബര്‍ 30നാണ് സംഭവം. ജില്ലാ വനിതാ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയതായിരുന്നു ശമ പര്വീന്. പര്‍വീനെ ചികിത്സിക്കാന്‍ ഭര്‍ത്താവ് മുഹമ്മദ് നവാസ്...
ബെംഗളൂരു: മാട്രിമോണി സൈറ്റിൽ പരിചയപ്പെട്ട യുവാവ് അധ്യാപികയെ വഞ്ചിച്ച് പണം തട്ടിയതായി പരാതി. അധ്യാപകയുടെ പക്കൽ നിന്നും 2.27 കോടി രൂപ പല കാരണങ്ങൾ പറഞ്ഞ് യുവാവ് തട്ടിയെടുത്തുവെന്നാണ് പരാതി....
ന്യൂഡല്‍ഹി: കോടതി മുറിക്കുള്ളില്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂസെറിയാന്‍ ശ്രമം. ഡയസിന് അരികിലെത്തിയ അഭിഭാഷക വേഷം ധരിച്ചയാൾ ഷൂ എറിയാന്‍ ശ്രമിക്കുകയായിരുന്നു. സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യം...