ന്യൂഡല്ഹി : മധ്യപ്രദേശിലെ ചിന്ദ്വാരയില് ചുമമരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ മരണം 21 ആയി. ചിന്ദ്വാരയില് മാത്രം 18 കുഞ്ഞുങ്ങളുടെ ജീവനാണ് വില്ലന് ചുമമരുന്ന് എടുത്തത്....
ഹൈദരാബാദ് ഇഫ്ലു ക്യാമ്പസില് അക്രമം അഴിച്ചുവിട്ട് എബിവിപി. എസ് എഫ് ഐ നേതൃത്വത്തില് വിദ്യാര്ഥി യൂണിയന് സംഘടിപ്പിച്ച് പലസ്തീന് ഐക്യദാര്ഢ്യത്തിനിടെയാണ് എബിവിപി ആക്രമണമുണ്ടായത്. പലസ്തീന് ഐക്യദാര്ഢ്യ പ്ലക്കാര്ഡുകളും പോസ്റ്ററുകളും എബിവിപി...
ഇസ്രയേല്-ഗസ്സ സംഘര്ഷം തുടങ്ങി രണ്ട് വര്ഷം പിന്നിടുമ്പോഴും സമാധാനകരാറുകളില് അന്തിമ തീരുമാനമാകുന്നില്ല. അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് മുന്നോട്ടുവച്ച 21 ഇന സമാധാന കരാറിലെ വ്യവസ്ഥകളില് ചര്ച്ചകള് പുരോഗമിക്കുകയാണ്. ഗസ്സയില്...
ഷിംല: ഹിമാചല്പ്രദേശില് ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 15 പേര് മരിച്ചു. ബിലാസ്പൂര് ജില്ലയില് രാത്രിയോടെ കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിലാണ് അപകടമുണ്ടായത്. മണ്ണും പാറക്കെട്ടുകളും ബസിന് മുകളിലേക്ക് ഇടിഞ്ഞ് വീണതായി...
പട്ന: പിന്നണി ഗായിക മൈഥിലി താക്കൂര് തെരഞ്ഞെടുപ്പ് ഗോദയിലേക്കെന്ന് സൂചന. സ്വന്തം മണ്ഡലമായ മധുബനിയില് ബിജെപി സ്ഥാനാര്ത്ഥിയായി മത്സരിച്ചേക്കും. കഴിഞ്ഞ ദിവസം ബിജെപി നേതാക്കള് മൈഥിലിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്...