ഇന്‍ഡിഗോ വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ പറക്കുന്നതിനിടെ വിള്ളല്‍ കണ്ടെത്തി. തൂത്തുക്കുടിയില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിനായിരുന്നു വിന്‍ഡ്ഷീല്‍ഡ് വിള്ളല്‍. വിമാനം സുരക്ഷിതമായി ലാന്‍ഡിങ് നടത്തി. എയര്‍ ട്രാഫിക് അധികൃതര്‍ മുന്‍കരുതല്‍...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിലെ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി മമത ബാനർജി. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നായിരുന്നു മമതയുടെ പ്രതികരണം. അർദ്ധരാത്രി പെൺകുട്ടികൾ...
കൊൽക്കത്ത:തിരക്കേറിയ ട്രെയിനിൽ സീറ്റ് കിട്ടാത്തതിനെ തുടർന്നായിരുന്നു പെപ്പർ സ്പ്രേ പ്രയോഗം. യുവതി സ്പ്രേ അടിച്ചതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്ക് ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. സീൽഡയിലേക്ക് പോകുന്ന ഒരു ലോക്കൽ ട്രെയിനിലെ...
ബെംഗളൂരു: ആര്‍ത്തവാവധി നയം (എംഎല്‍പി) രൂപീകരിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. എല്ലാ മാസവും വനിതാ തൊഴിലാളികള്‍ക്ക് ആര്‍ത്തവത്തിന് ശമ്പളത്തോട് കൂടിയുള്ള അവധി നല്‍കുന്നതാണ് ആര്‍ത്തവാവധി. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും നയം നിര്‍ബന്ധമാക്കും....
ഭോപ്പാൽ: എ ഐ ഉപയോഗിച്ച് കോളേജിലെ വിദ്യാർത്ഥിനികളുടെ അശ്ലീല ചിത്രം നിർമിച്ച് എൻജിനീയറിങ് വിദ്യാർത്ഥി. പിന്നാലെ ഛത്തീസ്ഗഢിലെ നയാ റായ്പൂരിലുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ മൂന്നാം വർഷ...