ദില്ലി പ്രശാന്ത് വിഹാറിൽ സ്ഫോടനം.പിവിആർ സിനിമ തിയേറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഇന്ന് രാവിലെ 11 .48 ഓടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. സ്ഫോടന വിവരം ലഭിച്ചയുടൻ...
കുട്ടികള്‍ അതിവേഗം സോഷ്യല്‍ മീഡിയക്ക് അടിമകളായി മാറുന്ന അവസ്ഥയില്‍ കര്‍ശന നടപടികളുമായി ഓസ്ട്രേലിയ. 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഓസ്ട്രേലിയൻ പാർലമെന്റ് നിയമം പാസാക്കി....
ഗാസിയാബാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 7 വയസുകാരന് 30 വര്‍ഷത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി. ഡല്‍ഹിക്ക് സമീപത്തുള്ള സാഹിബാബാദില്‍ താമസിക്കുന്ന സമയത്ത് 1993 സെപ്തംബര്‍ 8നാണ് കാണാതാകുന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും...
ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ മേധാവിയായി പ്രഖ്യാപിച്ച് നിയുക്ത അമരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊൽക്കത്തയിൽ നിന്നുള്ള സാമ്പത്തിക വിദഗ്ധനാണ് ജെയ്. അമേരിക്കയുടെ പ്രധാന...
ഭരണഘടനാ ദിനത്തിൽ പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ രാഹുൽ ഗാന്ധി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിവാദ്യം ചെയ്യാതെ പരിഹസിച്ചുവെന്ന ആക്ഷേപവുമായി ബിജെപി രംഗത്ത്. ഭരണഘടനാ വാർഷികാഘോഷ ചടങ്ങിൽ രാഷ്ട്രപതിയുടെ...