ന്യൂദില്ലി: NDA ഘടകകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ചയുടെ (RLM) നിലവിലുള്ള സംസ്ഥാന സമിതി പിരിച്ചുവിട്ടു.സംസ്ഥാന സമിതി പുന:സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായിപാർട്ടിയുടെ പൂർണ്ണ ചുമതലയുള്ള പുതിയ സംസ്ഥാന പ്രസിഡണ്ടായി നിലവിൽ ദേശീയ...
ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമായി തുടരുന്നെന്ന് വത്തിക്കാൻ അറിയിച്ചു. ഇന്നലെ മാർപാപ്പയെ പതിവ് സിടി സ്കാൻ പരിശോധനയ്ക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം മാർപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിച്ചിരുന്നു....
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് അല്ലു അര്ജുന് നായകനായ പുഷ്പ 2. റിലീസ് ചെയ്ത് പതിനാറ് ദിവസത്തിനുള്ളില്‍ തന്നെ ആയിരം കോടി ക്ലബില്‍ കയറിയ ചിത്രമാണ്...
മലപ്പുറം :ട്രെയിനിൽ റിസർവ് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജെംഷീദ് തൈക്കാട്, കോട്ടക്കൽ മലപ്പുറം ഉപഭോക്തൃ പരിഹാര ഫോറത്തിൽ പരാതി നൽകിയപ്പോൾ 30,000 രൂപ നഷ്ടപരിഹാരം ലഭിച്ചു റെയിൽവേ അധികൃതരുടെ...
ഡല്‍ഹി നിയമസഭയിലെ ബിജെപി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ നാടകീയ രംഗങ്ങള്‍. പ്രതിപക്ഷ നേതാവ് അതിഷി മാർലേനയുടെ നേതൃത്വത്തില്‍ എഎപി എംഎല്‍എമാര്‍ പ്രതിഷേധിച്ചു. ബഹളം രൂക്ഷമായതോടെ അതിഷി ഉള്‍പ്പെടെ 12...