സിറിയയിലെ ഏറ്റവും വലിയ നഗരമായ അലെപ്പോ പിടിച്ചെടുത്ത വിമത ഭീകരരെ നേരിടാൻ മേഖലയിൽ വ്യോമാക്രമണം നടത്തി റഷ്യ. അലെപ്പൊയുടെ പടിഞ്ഞാറൻ പ്രദേശത്ത് ബുധനാഴ്ച കടന്നുകയറിയ വിമതർ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ്...
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും. ഒരു സഖ്യ രൂപീകരണത്തിനും ആം ആദ്മി പാർട്ടി ഇല്ലെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു...
ശനിയാഴ്ച മുതൽ ഗാസയിൽ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി ഉയര്‍ന്നു. വ്യോമാക്രമണത്തില്‍ വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ മാത്രം 40 പലസ്തീനികൾ കൊല്ലപ്പെട്ടു. തെക്കന്‍...
നവംബര്‍ 29-30 തീയതികളിലായി വത്തിക്കാൻ സിറ്റിയല്‍ ശിവഗിരി മഠം വിവിധ രാജ്യങ്ങളിലെ മതവിഭാഗങ്ങളിൽനിന്നുള്ള സമ്മേളനത്തിൽ വർഗം, മതം, സംസ്കാരം എല്ലാത്തിനും അതീതമായി മനുഷ്യരെല്ലാവരും ഒരു കുടുംബമാണെന്ന സന്ദേശമാണ് ശ്രീനാരായണഗുരു പകർന്നു...
ഡല്‍ഹി സ്കൂളില്‍ ഇതര മത വിദ്യാര്‍ത്ഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചത് വിവാദമാകുന്നു. അഭിഭാഷകനായ അശോക് അഗര്‍വാള്‍ ആണ് പരാതി ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്ക് നല്‍കിയത്. ബാലാവകാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ്...