രാജ്യത്ത് ഇതാദ്യമായി മതപരിവര്‍ത്തന നിരോധന നിയമപ്രകാരം (Uttar Pradesh’s Prohibition of Unlawful Conversion of Religion Act, 2021) ശിക്ഷ. പാസ്റ്റര്‍മാരായ മലയാളി ദമ്പതികളെ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചു....
മഹാകുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളില്‍ താരമായ പെണ്‍കുട്ടിയാണ് ‘മാല വില്‍പ്പനക്കാരിയായ ‘മൊണാലിസ’ എന്ന മോണി ബോസ്ലെയെ’. ആരാധകരുടെ ശല്യം കാരണം മൊണാലിസ ഓടിരക്ഷപ്പെട്ട് കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭയംപ്രാപിക്കുന്നതിന്റെയും കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയുടെ മുഖവും തലയും ഷാള്കൊണ്ട്...
97-ാമത് ഓസ്കാർ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇന്ത്യയുടെ പ്രതീക്ഷാ ചിത്രങ്ങളായിരുന്ന ആടുജീവിതവും ഓൾ വി ഇമാജിൻ ആസ് ലൈറ്റും നോമിനേഷനില്‍ ഇടം നേടിയില്ല. ഇന്ത്യൻ അമേരിക്കൻ ഹിന്ദി ഷോർട്ട് ഫിലിം അനുജയ്ക്ക്...
മുംബൈ: ഗുണ്ടാതലവൻ ഛോട്ടാ രാജന്റെ വലംകൈ ഡികെ റാവുവിനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹോട്ടലുടമയിൽ നിന്നും 2.5 കോടി രൂപ തട്ടിയെടുത്തുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മുംബൈ ക്രൈംബ്രാഞ്ചിന്റെ ആൻ്റി...
ന്യൂഡൽഹി: റിപ്പബ്ലിക് ദിനമായ ജനുവരി 26ന് കർഷക പ്രതിഷേധത്തിൻ്റെ ഭാഗമായി പഞ്ചാബ്, ഹരിയാന റോഡുകളിൽ ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ ഇറങ്ങുമെന്ന് കർഷക സമര നേതാക്കൾ. റിപ്പബ്ലിക് ദിനത്തിൽ ഉച്ച മുതൽ...