പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി . ലുധിയാന വെസ്റ്റ് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായ ഗുർപ്രീത് ഗോഗി ബസ്സിയാണ് മരിച്ചത്. വെള്ളിയാഴ്ച അർദ്ധരാത്രിക്കും ശനിയാഴ്ച പുലർച്ചയ്ക്കും...
നാഗ്പുര്‍: ഇരുപത്തിയാറാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെ ദമ്പതികള്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ജെറില്‍ ഡാംസന്‍ ഓസ്കര് കോണ്‍ക്രിഫ്(57), ആന്‍ (46) എന്നിവരാണ് ജീവനൊടുക്കിയത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വിവാഹ...
രാജ്യത്ത് ക്രൈസ്തവ പീഡനങ്ങള്‍ ഭയാനകമാം വിധം വര്‍ദ്ധിക്കുന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ (UCF) കണക്കുകള്‍. 2023 ല്‍ നടന്നതിനേക്കാള്‍ 100 അക്രമസംഭവങ്ങള്‍ കൂടി 2024ല്‍ സംഭവിച്ചെന്നാണ് യുസിഎഫ് പുറത്തുവിട്ട പുതിയ...
പാലാ: ന്യൂസിലാൻ്റിലെ ആദ്യ മലയാളി പോലീസ് ഓഫീസറായ അലീന ഇനി പഞ്ചാബിയായ കരൺവീർ സിംഗ് സൈനിയ്ക്ക് സ്വന്തം. ന്യൂസിലാൻ്റിൽ മൊട്ടിട്ട പ്രണയത്തിന് ഇന്ന് (09/01/2025) ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ സാഫല്യമായി....
മൈസൂരു: ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് കേക്കിൽ ചേർക്കേണ്ട എസൻസ് അമിത അളവിൽ കുടിച്ച് മൂന്ന് തടവുകാർ മരിച്ചു. മൈസൂരു സെൻട്രൽ ജയിലിലെ ബേക്കറി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന തടവുകാരാണ് മരിച്ചത്....