ചെന്നൈ: തീവണ്ടിയിൽ മിഡിൽ ബർത്ത് വീണ് യുവതിക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രൽ-പാലക്കാട് എക്സ്പ്രസിൽ സഞ്ചരിച്ച ചെന്നൈ മുഗളിവാക്കം സ്വദേശിയായ സൂര്യയുടെ തലയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. പുലർച്ചെ മൂന്ന് മണിയോടെ ട്രെയിൻ...
താനാണ് ഇന്ത്യാ – പാക്കിസ്ഥാൻ വെടി നിർത്തിച്ചത് എന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വാദം പൊളിച്ചടുക്കി ശശി തരൂർ. ഈ വിഷയത്തിൽ തരൂർ തന്റെ ഉന്നതമായ അന്തർദേശീയ നയതന്ത്ര പാണ്ഡിത്യം...
ഇന്ത്യാ പാക് വെടിനിർത്തൽ കരാറിൽ അമേരിക്കയുടെ പങ്ക് എന്തെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചുചേർത്തു യഥാർത്ഥത്തിൽ എന്താണ്...
പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ ബസ് ദേഹത്തു കയറി കൂത്താട്ടുകുളം സ്വദേശിനി മരിച്ചു. കൂത്താട്ടുകുളം കിഴക്കേകോഴിപ്ളാക്കൽ ചിന്നമ്മ(70) ആണ് മരിച്ചത്. അബോധാവസ്ഥയിലായ വയോധികയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു.ഇപ്പോൾ...
ശ്രീലങ്കയില്‍ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേര് മരിച്ചു. കൊളംബോയില്‍ നിന്നും 140 കിലോമീറ്റര്‍ അകലെയുള്ള കോട്മലെയിലാണ് സംഭവം. തെക്കൻ തീർത്ഥാടന കേന്ദ്രമായ കതരഗാമയിൽ നിന്ന് വടക്കുപടിഞ്ഞാറൻ...