റായ്പുര്‍: ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയിൽ 12 മാവോവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിലെ ഉള്‍വനത്തിൽ ആണ് സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടൽ. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആണ്...
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തകർപ്പൻ വിജയത്തിന് ഒരു ദിവസത്തിന് ശേഷം, നിലവിലെ മുഖ്യമന്ത്രി അതിഷി രാജിവയ്ച്ചു. ലഫ്റ്റനൻ്റ് ഗവർണർ വി കെ സക്സേനയെ കണ്ട് രാജിക്കത്ത് കൈമാറി. ദേശീയ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചര്‍ച്ചകള്‍ ആരംഭിച്ചു. 27 വർഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവാണ് ബിജെപി ഡൽഹിയിൽ നടത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന...
പാട്ന: ബിഹാറിൽ വിവാഹ മോചനത്തിനാവശ്യപ്പെട്ടതിന് പ്രതികാരമായി ഭാര്യയുടെ പേരിലുള്ള ബൈക്കിൽ നിയമലംഘനം പതിവാക്കി ഭർത്താവ്. യുവതിയുടെ പിതാവ് സ്ത്രീധനമായി നൽകിയ ബൈക്കിലാണ് ഭർത്താവ് നിയലംഘനം നടത്തുന്നത്. ബിഹാറിലെ മുസാഫർപുരിയിലെ കാസി...
കടലൂർ : തമിഴ്നാട് കടലൂരിൽ വെള്ളമെന്നു കരുതി ഡീസല്‍ കുടിച്ച ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. വടലൂര്‍ നരിക്കുറവര്‍ കോളനി സ്വദേശികളായ സ്നേഹ,സൂര്യ ദമ്പതിമാരുടെ മകൾ മൈഥിലിയാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ അടുക്കളയില്‍...