തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്യെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായി പ്രമേയമിറക്കി. അടുത്ത വര്ഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വിജയ്യുടെ നേതൃത്വത്തെ പിന്തുണക്കാന് ആഗ്രഹിക്കുന്ന പാര്ട്ടികളെ സഖ്യത്തിന്...
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ ചിന്തുരു-മരേഡുമില്ലി ഘട്ട് റോഡില് സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് 9 തീര്ഥാടകര് മരിച്ചു. 22 പേര്ക്ക് പരിക്കേറ്റു. ഭദ്രാചലം ക്ഷേത്രത്തില് ദര്ശനം കഴിഞ്ഞ് അന്നവാരത്തേയ്ക്ക്...
മൈസൂരു: കുടക് ജില്ലയിലെ പൊന്നംപേട്ടയില് കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില് മലയാളി യുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ്(38) വധശിക്ഷ വിധിച്ചത്. വിരാജ്പേട്ട ജില്ലാ...
ചെന്നൈ: തമിഴ്നാട്ടില് മെഡിക്കല് വിദ്യാര്ത്ഥികള് സഞ്ചരിച്ച കാര് ലോറി നിര്ത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി വിദ്യാര്ത്ഥിനിക്ക് ദാരുണാന്ത്യം. തിരുപ്പോരൂരിലാണ് സംഭവം. രണ്ട് മലയാളി വിദ്യാര്ത്ഥികള്ക്ക് ഗുരുതരമായി പരിക്കേറ്റു. നാലാം വര്ഷ വിദ്യാര്ത്ഥിനിയും...
മുംബൈ: കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും ലോക്സഭാ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലെ വസതിയിൽ വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. 2004 മുതൽ 2008...