ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ എല്‍ഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന് ആംആദ്മിയുടെ പിന്തുണ. സമരത്തിന് പിന്തുണയുമായി ആംആദ്മി നേതാവ് സഞ്ജയ് സിങ് വേദിയിലെത്തി. ഇടതുപാര്‍ട്ടികളുടെ ആവശ്യത്തിനൊപ്പം കോണ്‍ഗ്രസ് നില്‍ക്കണമെന്ന്...
കൊൽക്കത്ത: രണ്ടര കോടി രൂപ വിലമതിക്കുന്ന വിദേശ കറൻസിയുമായി യാത്രക്കാരൻ കൊല്‍ക്കത്തയിലെ ഹൗറ റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. ആർപിഎഫാണ് പിടികൂടിയത്. യുപി സ്വദേശിയായ 50 വയസ്സുകാരൻ ഹേമന്ദ് കുമാർ...
ഭിവണ്ടി: മഹാരാഷ്ട്രയിൽ മുൻ കാമുകനും സുഹ്യത്തുകളും ചേർന്ന് 22 കാരിയെ തട്ടികൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. പരാതിക്കാരിയും മുൻ കാമുകനും ഒരേ ഗ്രാമത്തിൽ തന്നെയാണ് താമസം....
ന്യൂയോർക്ക്: വീണ്ടും വിമാനത്തിനു നേരെ ബോംബ് ഭീഷണി. ന്യൂയോർക്കിൽനിന്ന് ന്യൂഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസിന്റെ വിമാനത്തിനുനേരേയുണ്ടായ ബോംബ്ഭീഷണിയെ തുടർന്ന് വിമാനം റോമിലേക്ക് വഴിതിരിച്ചുവിട്ടു. ഇ മെയിൽ വഴിയാണ് ബോംബ്ഭീഷണി സന്ദേശം എത്തിയത്....
വത്തിക്കാൻ സിറ്റി. ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നു വത്തിക്കാൻ. ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ട്. പരിശോധനകൾ തുടരുകയാണ്. പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറഞ്ഞെന്നു...