ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ...
ബംഗളൂരു: ഇന്ത്യയ്ക്ക് അഭിമാനമായി ഐഎസ്ആര്‍ഒ. ബഹിരാകാശത്ത് വച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പെഡെക്സ് ദൗത്യത്തിന്റെ തുടര്‍ച്ചയായി ഉപഗ്രഹങ്ങളെ പരസ്പരം വേര്‍പെടുത്തുന്ന ഡീ- ഡോക്കിങ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ബഹിരാകാശരംഗത്ത് ആഗോളതലത്തില്‍ ഇന്ത്യയുടെ...
ഹൈദരാബാദ്: ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിലെ ഹോസ്റ്റൽ ഭക്ഷണത്തിൽ ബ്ലേഡും പുഴുവുമെന്ന് ആക്ഷേപം.ഇതിന് പിന്നാലെ, സർവകലാശാലയുടെ മെയിൻ റോഡ് വിദ്യാർത്ഥികൾ ഉപരോധിച്ചു. ഗോദാവരി ഹോസ്റ്റലിൽ ഇന്നലെ കൊടുത്ത ഭക്ഷണത്തിലാണ് പുഴുവും ബ്ലേഡും...
ഹൈദരാബാദ്: ഹൈദരാബാദിലെ ആസിഫ് നഗറില്‍ ലിഫ്റ്റില്‍ കുടുങ്ങി നാലരവയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗര്‍ കോളനിയിലെ മുജ്താബ അപാര്ട്മെന്റില് ബുധനാഴ്ച രാത്രിയിലാണ് സംഭവം. ഇതേകെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്റെ മകനാണ് മരിച്ച സുരേന്ദര്‍....
ഉത്തർ പ്രദേശിലെ എല്ലാ മോസ്കുകൾക്കും വീണ്ടും തിരിച്ചടി. ആരാധനാലയങ്ങളിൽ നിന്നും ഉച്ച ഭാഷണികൾ പുറത്തേക്ക് വെച്ചിരിക്കുന്നത് സ്ഥിരമായി നീക്കം ചെയ്യും എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉച്ചഭാഷിണികൾക്ക് സ്ഥിരമായ...