മിലാന് (ഇറ്റലി): പുറപ്പെടാന്‍ തയാറായി നിന്ന വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി യുവാവ് മരിച്ചു. ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 10.30ന് ആയിരുന്നു സംഭവം നടന്നത്. സ്പെയിനിലെ ആസ്റ്റുരിയസിലേയ്ക്കു പുറപ്പെടാൻ വിമാനം...
ബിഹാർ: ഹോം വർക്ക് ചെയ്യാത്ത വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതിനെ തുടർന്ന് സ്കൂളിൽ കയറി അധ്യാപകരെ തല്ലി കുടുംബം. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. രാകേഷ് രഞ്ജൻ ശ്രീ വാസ്തവ എന്ന...
മധ്യപ്രദേശിൽ കനത്ത മഴയെ തുടർന്ന് മതിലിടിഞ്ഞ് അപകടം. ധ്യപ്രദേശിലെ ഗധ ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. ഒരാൾ അപകടത്തിൽ മരിച്ചു. അപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റതായാണ് വിവരം. അതേസമയം, ഹിമാചൽ പ്രദേശിൽ...
ചെന്നൈ: തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് രണ്ട് മരണം. കടലൂര്‍ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാനിൽ ട്രെയിനിടിച്ച് അപകടം ഉണ്ടായത്. ആളില്ലാ ലെവല്‍ക്രോസില്‍ വച്ചായിരുന്നു അപകടം....
വാഷിംഗ്ടൺ: അമേരിക്കയിൽ ഉണ്ടായ റോഡപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികൾ ആയ ശ്രീ വെങ്കട്ട്, തേജസ്വിനി, അവരുടെ രണ്ട് മക്കൾ എന്നിവർ ആണ് മരിച്ചത്. ഡാലസിനടുത്ത് വെച്ച്...