ഫുട്ബോൾ പ്രേമികളുടെ ഇതിഹാസ താരമാണ് ലയണല്‍ മെസി. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള അദ്ദേഹത്തിന്റെ കടുത്ത ആരാധകരിൽ ഒരാളാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാൽ. ആ ആരാധകന് ഇന്നൊരു ഗിഫ്റ്റ് കിട്ടി. അതാണ്...
ഗുരുഗ്രാമിലെ ആശുപത്രി ഐസിയുവിൽ എയർ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ആശുപത്രി ജീവനക്കാരനായ ദീപക് എന്നയാളാണ് അറസ്റ്റിലായത്. ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ഡ്യൂട്ടി രജിസ്റ്ററും പരിശോധിച്ചതിൽ...
ഡൽഹിയിൽ ഇന്ന് പുലർച്ചെ നിർമാണത്തിലിരുന്ന ആറുനില കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു. മുസ്തഫാബാദിൽ പുലർച്ചെയോടെയാണ് അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. വിവിധ സേനകളുടെ നേതൃത്വത്തിൽ സംയുക്തമായ രക്ഷാപ്രവർത്തനം...
ഉത്തർപ്രദേശിൽ മകളുടെ ഭർത്താവിന്റെ അച്ഛനൊപ്പം അമ്മ ഒളിച്ചോടി പോയി. യുപിയിലെ ബദൗൺ സ്വദേശിനി മംമ്ത എന്ന സ്ത്രീയാണ് തന്റെ മകളുടെ ഭർതൃപിതാവായ ശൈലേന്ദ്രയോടൊപ്പം ഒളിച്ചോടി പോയത്. 43 കാരിയായ മംമ്തയുടെ...
ഭോപ്പാൽ: കുട്ടികളെ മുന്നിലിരുത്തി മദ്യപിക്കാൻ ആവശ്യപ്പെടുന്ന അധ്യാപകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ നടപടി. സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെന്റ് ചെയ്തു. മധ്യപ്രദേശിലെ കാറ്റ്നി ജില്ലയിലെ ഖിർഹാനി ഗ്രാമത്തിലെ...