വാഷിംങ്ടൺ: ഇറാന്റെ തലസ്ഥാനമായ തെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിനോടായിരുന്നു ട്രംപിന്റെ പ്രതികരണം. ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തുമെന്ന് നേരത്തെ അറിയാമായിരുന്നു...
എയർ ഇന്ത്യ വിമാനാപകടമുണ്ടായ ഗുജറാത്തിലെ അഹ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഇന്ന് രാവിലെ 8.30ഓടെയാണ് പ്രധാനമന്ത്രി വിമാനത്താവളത്തിലിറങ്ങിയത്. രണ്ടു മണിക്കൂറോളം പ്രധാനമന്ത്രി അഹ്മദാബാദിലുണ്ടാകും. വിമാനം തകർന്ന സ്ഥലവും ഹോസ്റ്റൽ...
ഇസ്രായേൽ ഇറാനെ നേരിട്ട് ആക്രമിച്ചതിലൂടെ ഭയാനകമായ മരണ കണക്കുകൾ ഇറാനിൽ നിന്നും പുറത്ത് വരികയാണ്. കഴിഞ്ഞ രാത്രി നൂറിലേറെ ഇസ്രായേലി ജറ്റുകൾ ഒരേ സമയം ടെഹ്റാനെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ മരണപ്പെട്ടത്...
ന്യൂഡല്‍ഹി: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ നടന് വിക്രാന്ത് മാസിയുടെ ബന്ധുവും. എയര്‍ ഇന്ത്യ വിമാനത്തിന്റെ സഹപൈലറ്റും വിക്രാന്ത് മാസിയുടെ കസിനുമായ ക്ലൈവ് കുന്ദറാണ് കൊല്ലപ്പെട്ടത്. ക്ലൈവിന്റെ മരണത്തില്‍ വിക്രാന്ത്...
മുംബൈ: മുംബൈയിൽ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട വിമാനം മുംബൈയിലേയ്ക്ക് തിരിച്ച് പറക്കുന്നു. യാത്ര തിരിച്ച് മൂന്ന് മണിക്കൂറിന് ശേഷമാണ് വിമാനം തിരിച്ച് വിളിച്ചിരിക്കുന്നത്. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ച്...