തന്റെ വ്യാജ മരണവാര്ത്തയില് പ്രതികരിച്ച് നടി കാജല് അഗര്വാള്. താന് സുരക്ഷിതയും ആരോഗ്യതിയും ആണെന്ന് നടി ഇന്സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. പ്രചരിക്കുന്ന വാര്ത്തകള് തീര്ത്തും അടിസ്ഥാന രഹിതമാണ്...
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ . കഴിഞ്ഞ ഏഴുമാസത്തോളമായി ചികിത്സയും വിശ്രമവുമായി കഴിയുന്ന അദ്ദേഹം, ഇന്ന് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചെന്നൈയിലെ വസതിയിലുള്ള അദ്ദേഹം പിറന്നാൾ...
സഹനടൻ പവൻ സിംഗ് പൊതുവേദിയിൽ വെച്ച് മോശമായി സ്പര്ശിച്ചതിന് പിന്നാലെ ഭോജ്പുരി ഇൻഡസ്ട്രി വിട്ട് നടി അഞ്ജലി രാഘവ്. ഹരിയാൻവി മ്യൂസിക് വീഡിയോകളിലൂടെ ശ്രദ്ധേയയായ നടി,അ ടുത്തിടെ റിലീസ് ചെയ്ത...
നടി പ്രിയ മറാത്തെ അന്തരിച്ചു. താനെ ജില്ലയിലെ മീര റോഡിലുള്ള വീട്ടില് വെച്ചാണ് അന്ത്യം. 38 വയസായിരുന്നു.ഒരു വര്ഷമായി കാന്സര് ബാധിതയായി ചികിത്സയിലായിരുന്നു. മറാത്തി സീരിയല് യാ സുഖാനോയയിലൂടെയാണ് പ്രിയ...
ഗുരുവായൂര് ക്ഷേത്രക്കുളത്തില് റീല്സ് ചിത്രീകരിച്ചതിന് റിയാലിറ്റി ഷോ താരം ജാസ്മിന് ജാഫറിനെതിരെ പരാതി. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചെന്നാണ് ഗുരുവായൂര് ദേവസ്വം പൊലീസില് പരാതി നല്കിയിരിക്കുന്നത്....