പ്രശസ്ത സിനിമ ഫൈറ്റ് മാസ്റ്ററും നിർമ്മാതാവുമായ മലേഷ്യ ഭാസ്ക്കർ അന്തരിച്ചു. തമിഴ്, മലയാളം സിനിമകളിൽ പ്രവർത്തിച്ച മലേഷ്യ ഭാസ്ക്കർ മലയാളം സംവിധായകരായ ഫാസിൽ , സിദ്ധിഖ് , സിബി മലയിൽ...
മുംബൈ: ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ഷോലെയില്‍ ജയിലറുടെ കഥാപാത്രത്തെ അവതരിപ്പിച്ച പ്രശസ്ത നടന് ഗോവര്ദ്ധന് അസ്രാനി (84) അന്തരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അദ്ദേഹത്തിന്റെ കരിയറില്‍ 350-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മരണവാര്‍ത്ത...
വുമണ്‍ ഇന്‍ സിനിമ കളക്ട്ടീവ് (wcc) ആരംഭിച്ചതോടു കൂടി അതിനായി ഒരുമിച്ചു നിന്നവര്‍ക്കെല്ലാം സിനിമയില്‍ അവസരങ്ങള്‍ പതിയെ കുറഞ്ഞു വന്നുവെന്ന് പാര്‍വതി തിരുവോത്ത്. ഇന്‍ഡസ്ട്രിയില്‍ ഒരു മാറ്റം വരുത്തുമെന്ന ലക്ഷ്യത്തിന്റെ...
മഹാഭാരതം എന്ന പരമ്പരയില്‍ കര്‍ണനായി വേഷമിട്ട് ശ്രദ്ധേയനായ നടൻ പങ്കജ് ധീർ അന്തരിച്ചു. ബുധനാഴ്ചയായിരുന്നു മരണം. നടൻ അർബുധ ബാധിതനായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. കുറച്ച് മാസങ്ങൾക്ക് മുൻപ്...
60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് നടിയും സംരംഭകയും ആയ ശിൽപ ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തി മുംബൈ പൊലീസ്. നടിയെ ഏകദേശം 4.5 മണിക്കൂർ ചോദ്യം ചെയ്തതായും അവരുടെ...