അമ്പലപ്പുഴ: നിരവധി കേസുകളിലെ പ്രതിയും കൊടും കുറ്റവാളിയുമായ വടിവാൾ വിനീത് എന്നറിയപ്പെടുന്ന വിനീത് അറസ്റ്റിൽ. അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടൻ്റ് കെ.എൻ .രാജേഷിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളാണ്...
ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴയില്‍ അച്ഛന് മകളെ കൊലപ്പെടുത്തി. ഓമനപ്പുഴ സ്വദേശി എയ്ഞ്ചല്‍ ജാസ്മിന്(28)ആണ് മരിച്ചത്. തോര്‍ത്ത് ഉപയോഗിച്ചത് കഴുത്ത് മുറുകി കൊലപ്പെടുത്തുകയായിരുന്നു. മകളെ കൊലപ്പെടുത്തിയ പിതാവ് ജോസിനെ കസ്റ്റഡിയിലെടുത്തു.
കൊട്ടാരക്കര: പോലീസ് സ്റ്റേഷനിൽ വച്ച് ഗ്രേഡ് എസ് ഐ യെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ തലവൂർ സ്വദേശിയായ രാജനെ ആണ് ബഹുമാനപ്പെട്ട പുനലൂർ അസിസ്റ്റൻ്റ് സെഷൻസ് ജഡ്ജ്...
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെ വീട്ടുകാരുടെ പീഡനം താങ്ങാനാകാതെ യുവതി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിൽ വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ. തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സ്വദേശിനിയായ ലോകേശ്വരി (24) ആണ്...
ലഖ്നൗ: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് കൊലപാതകത്തിൽ. സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകൻ ഹെഡ് കോൺസ്റ്റബിളിനെ വെടിവെച്ചു കൊന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു....