ഗാസിപൂര്‍: ഉത്തര്‍പ്രദേശില്‍ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് കടന്നു കളഞ്ഞു. യുപിയിലെ ഗാസിപൂരിലാണ് സംഭവം. കോടാലി ഉപയോഗിച്ച് മൂവരെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ഇയാള്‍ കടന്നു കളയുകയായിരുന്നു. ഏറെ...
ന്യൂഡൽഹി: 10,000 രൂപ കടം കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 42 കാരനെ സഹപ്രവർത്തകൻ ചുറ്റിക കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തി. ഛത്തർപൂരിലെ ഒരു ഫാം ഹൗസിലാണ് സംഭവം. സീതാറാമെന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ...
ബെംഗളൂരു: കര്‍ണാടകയില്‍ ഇരട്ടക്കൊലപാതകം. സഹോദരന്റെ കൊച്ചുകുട്ടികളെ അടിച്ചും കുത്തിയും കൊലപ്പെടുത്തി യുവാവ്. ഹെബ്ബഗോഡി പൊലീസ് സ്റ്റേഷന് പരിധിയിലെ കമ്മസാന്ദ്രയിലാണ് നടുക്കുന്ന ഇരട്ടക്കൊല. മുഹമ്മദ് ഇഷാഖ് (9), മുഹമ്മദ് ജുനൈദ് (7)...
ഭുവനേശ്വര്‍: ഒഡീഷയിലെ ജഗത്പൂര്‍ ജില്ലയില്‍ കണ്ണില്ലാത്ത ക്രൂരത. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചു. നാട്ടുകാർ സമയോചിതമായി ഇടപെട്ടതോടെ പെൺകുട്ടി രക്ഷപെടുകയായിരുന്നു. പ്രതികളില്‍...
വടക്കുകിഴക്കന്‍ ബെംഗളൂരുവിലെ തനിസാന്ദ്രയില്‍ വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ സുമനയാണ് കൊല്ലപ്പെട്ടത്.22കാരിയുടെ ഭര്‍ത്താവ് ശിവം സഹാനാണ് കൃത്യം നടത്തിയത്. ഇരുവരും തമ്മില്‍ കിടപ്പുമുറിയില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും...