ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് രണ്ടുപേര്‍ മരിച്ചു. സുധീര്‍ (35), രാധേയ് പ്രജാപതി (30) എന്നിവരാണ് മരിച്ചത്. ഡല്‍ഹിയിലെ പ്രതാപ് നഗറില്‍ വച്ച് ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു സംഭവം....
നെടുമങ്ങാട് പൂ കച്ചവടക്കാരനായ തമിഴ്നാട് സ്വദേശിയെ കുത്തി പരിക്കേല്‍പ്പിച്ചു. നെടുമങ്ങാട് -കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന രാജന്റെ കടയിലാണ് സംഭവം. തെങ്കാശി ആലംകുളം സ്വദേശി 36 വയസുള്ള അനീസ് കുമാറിനാണ് കുത്തേറ്റത്....
പത്തനംതിട്ട: ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന ശേഷം ജീവനൊടുക്കി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. മല്ലപ്പള്ളി ചേര്‍ത്തോട് സ്വദേശിനി സുധ രഘുനാഥ് (61) ആണ് കൊല്ലപ്പെട്ടത്. സുധയെ കൊലപ്പെടുത്തിയ ശേഷം...
കുർണൂൽ: ആന്ധ്രാപ്രദേശില്‍ അച്ഛനെ കൊലപ്പെടുത്തി ജോലി തട്ടിയെടുക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. രാമചാരിയുടെ മകൻ വീരസായിയാണ് പിടിയിലായത്. സർക്കാർ ബസ് ഡ്രൈവറായ അച്ഛനെയാണ് മകൻ കൊലപ്പെടുത്തിയത്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഭർത്താവ് ഭാര്യയെ വെടിവെച്ച് കൊന്നു. ഖജ്നി സ്വദേശി മംമ്ത ചൗഹാനാണ് കൊല്ലപ്പെട്ടത്. തിരക്കേറിയ മാർക്കറ്റിൽ വെച്ച് വിശ്വകർമ ചൗഹാൻ ഭാര്യയെ വെടിവെച്ചുകൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ്...