മുനമ്പം :വൈദിക വേഷം ധരിച്ച് പണപ്പിരിവ്; പാലക്കാട് സ്വദേശി അറസ്റ്റില്‍.പാലക്കാട് തരൂർ സ്വദേശി ബിനോയ് ജോസഫിനെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. ചികിത്സാ സഹായത്തിനെന്ന പേരില്‍ ഇയാള്‍ വീടുകളില്‍ പിരിവിന്...
മകളെ ശല്യം ചെയ്യുന്നത് വിലക്കിയ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍ കഴിഞ്ഞ ദിവസമാണ് സുരേഷ് എന്നയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്. തിരുവനന്തപുരത്ത് പൂങ്കുളം ചാമുണ്ഡി ക്ഷേത്രത്തിനു സമീപമാണ് സംഭവമുണ്ടായത്. പൂങ്കുളത്തെ ടര്‍ഫിനടുത്ത്...
എടക്കര: യുവാവിനെ വെട്ടികൊല്ലാൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിൽ. മുണ്ടേരി ഏട്ടപ്പാറ കോളനിയിലെ രമേശനാണ് (25) പോത്തുകല്ല് പൊലീസിന്റെ പിടിയിലാത്. ഉപ്പട മലച്ചി കോളനിയില്‍ ബുധനാഴ്ച രാത്രി ഏഴിനാണ് സംഭവം....
ഭോജ്പൂർ: സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. 500 രൂപ കൂലിയായി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് പറയുന്നത്. ബീഹാറിലെ ഭോജ്പൂർ ജില്ലയിലെ ആർഹ് മേഖലയിലാണ് കേസിനാസ്പദമായ സംഭവം....
ന്യൂഡൽഹി: മോഡൽ ദിവ്യ പഹൂജയെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ തള്ളിയ കേസിലെ പ്രതികളിൽ ഒരാൾ അറസ്റ്റിൽ. ബൽരാജ് ഗില്ലിനെയാണ് കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കവെ കൊൽക്കത്ത...