തലയോലപ്പറമ്പ്: ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലത്തിൽ നിന്നും ലക്ഷങ്ങള്‍ തിരിമറി നടത്തി തട്ടിയെടുത്ത കേസിൽ മുൻജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ കരിപ്പാടം കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ വിഷ്ണു കെ.ബാബു...
സൂറത്ത്: ജൂനിയർ മെഡിക്കൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ക്യാമ്പസിലെ സീനിയർ മെഡിക്കൽ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വഡോദരയിലെ ഗോത്രി ഹോസ്പിറ്റലിലാണ് സംഭവം. മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയെയാണ്...
ഗാസിയാബാദ്: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ബലാത്സംഗം ചെയ്ത സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മുപ്പത്തിരണ്ടുകാരിയായ വനിതാ ഡോക്ടറുടെ പരാതിയിൽ...
പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയിൽ ആദിവാസി യുവാവിന് വെട്ടേറ്റു. വെറ്റിലചോല കോളനിയിലെ തങ്കമണിയുടെ മകൻ കണ്ണനാണ് പരിക്കേറ്റത്. സംഭവത്തിൽ കണ്ണൻ്റെ അയൽവാസിയായ സനീഷിനെ മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി...
കുറവിലങ്ങാട് : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ മിഠായിക്കുന്നം പൊതി ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ബിനൂബ് തോമസ് (39)...