തൃശൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പടിയൂര്‍ നരന്റെവിട വീട്ടില്‍ ഫാജിസി (41)നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത് ....
തിരുവനന്തപുരം: അരുണാചലിലെ ഹോട്ടലിൽ ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയതിൽ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണോയെന്ന സംശയത്തിൽ പോലീസ്. മരിച്ചവർ അവസാനമായി ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പുമെല്ലാം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. മരിച്ച...
മലപ്പുറം വണ്ടൂരിൽ യുവാവിന്റെ വെട്ടേറ്റ് ഭാര്യാമാതാവിന് ദാരുണാന്ത്യം .ചേന്ദംകുളങ്ങരയിൽ വരിച്ചാലിൽ സല്‍മത്ത് (52) ആണ് മരുമകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്.സംഭവത്തിൽ സൽമത്തിന്റെ മകൾ സജ്നയുടെ ഭർത്താവ് കല്ലിടുമ്പ് സമീറി (36)നെ പോലീസ്...
അമ്പലപ്പുഴ :ആലപ്പുഴ ജില്ലയിൽ ചേർത്തല വയലാർ ഉള്ള പാഞ്ചാലി ഷാപ്പ്, കുട്ടനാട് പൂപ്പള്ളിയിൽ ഉള്ള ആറ്റുമുഖം ഷാപ്പ്, മാവേലിക്കരിൽ ഉള്ള മൺകുടം ഷാപ്പ്, കായംകുളം നടക്കാവിലുള്ള മേനാംപള്ളി ഷാപ്പ്, ചെങ്ങന്നൂർ...
മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. കുറ്റിപ്പുറം ഊരോത്ത് പള്ളിയാലില്‍ ഇന്ന് രാവിലെയാണ് സംഭവം. പാലക്കാട് സ്വദേശി അറുമുഖനാണ് വെട്ടേറ്റത്. ക്വാര്‍ട്ടേഴ്സ് താമസക്കാര്‍ തമ്മില്‍ ഉണ്ടായ...