മലപ്പുറം: ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ കണ്ടിലപ്പാറ സ്വദേശിയായ അഖില (17) ആണ് മരിച്ചത്. നിലമ്പൂര്‍ മാനവേദന് സ്കൂളിലെ വിദ്യാര്‍ഥിയാണ് അഖില. ചാലിയാറിലാണ് സംഭവം. സംഭവം...
തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാള്‍ പാർട്ടിക്കിടെ അഞ്ചുപേർക്ക് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവർ സംഭവത്തിൽ ഉൾപ്പെട്ടവരാണോ എന്ന് പൊലീസ് പരിശോധിക്കുന്നു. കഴക്കൂട്ടത്ത് ബിയർ പാർലറിലാണു സംഭവം. 2...
തിരുവനന്തപുരം: ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബാര്‍ റെസ്റ്റോറന്റിലാണ് സംഭവം. അക്രമ സംഭവത്തില്‍ മൂന്നുപേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുക്കുറിച്ച് കഠിനംകുളം...
കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ യാത്രയ്ക്കിടെ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ സംസ്ഥാന സർക്കാരിന് നാണക്കേടായി. മൃഗ സംരക്ഷണ വകുപ്പിന് കീഴിലുള്ള കേരളാ ലൈവ്...
ആലപ്പുഴ: വിവാഹാലോചനയിൽ നിന്ന് യുവതി പിൻമാറിയതിനെ തുടർന്ന് വീട് കയറി ആക്രമണം നടത്തി യുവാവ്. ചെന്നിത്തല കാരാഴ്മയിൽ ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. ആക്രമണത്തിൽ ഒരു കുടുംബത്തിലെ 5 പേർക്ക് വെട്ടേറ്റു. ഇവരിൽ...