പത്തനംതിട്ട: അമ്മയെ കൊന്ന കേസില്‍ ശിക്ഷ അനുഭവിക്കവേ പരോളിലിറങ്ങിയ പ്രതി സഹോദരനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു. പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറാണു (58) കൊല്ലപ്പെട്ടത്. സഹോദരൻ മോഹനൻ ഉണ്ണിത്താനെ...
മലപ്പുറം: തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. താനൂർ സ്വദേശി അരയന്റെ പുരക്കൽ ആബിദ് ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് കോഴിക്കോട്...
കായംകുളം∙ കായംകുളത്ത് ഒറ്റയ്ക്കു താമസിച്ചിരുന്ന 76കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ ക്ലാപ്പന സ്വദേശി ഷിഹാസ് ആണു പിടിയിലായത്. കൃഷ്ണപുരം അതിർത്തിച്ചിറയ്ക്കു സമീപത്തു നിന്നാണു പൊലീസ്...
പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തല തല്ലിത്തകര്‍ത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഡല്‍ഹി നരേലിയിലാണ് നടുക്കുന്ന സംഭവം. കുട്ടിയുടെ വീടിന് സമീപമുള്ള രാഹുല്‍, ദേവദത്ത് എന്നിവരാണ്...
ബിവറേജസ് കോര്പറേഷൻ ജീവനക്കാര്‍ക്ക് നേരെ കണ്ണൂരിൽ ആക്രമണം. കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടി ബെവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരായ സുബീഷ്, വത്സല എന്നിവർക്ക് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ബെവ്കോ ജീവനക്കാരൻ്റെ...