തിരുവനന്തപുരം: മൂന്നംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ച കൊലക്കേസ് പ്രതിയായ ഗുണ്ടാ നേതാവ് മരിച്ചു. വട്ടപ്പാറ കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. വെട്ടേറ്റ് മൂന്ന് മണിക്കൂറോളം റോഡില്‍ രക്തത്തില്‍ കുളിച്ച ജോയിയെ...
ജോലി വാഗ്ദാനം ചെയ്ത് കോടതി ചേംബറിനകത്തുവച്ച് ബലാത്സംഗം ചെയ്തതായി പരാതി. 21 കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടിയുടെ അമ്മായിയുടെ പരാതിയിൽ അഭിഭാഷകനെതിരെ കേസെടുത്തു. ഡൽഹിയിലെ ടിസ് ഹസാരി കോടതിയിലെ ചേംബറിനുള്ളിൽവച്ച്...
കൊച്ചി: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡി പ്പിച്ച കേസിൽ പ്രതി പിടിയിൽ. ഈരാറ്റുപേട്ടയിൽ മുഹമ്മദ് ഹാഫിസ് (24) ആണ് കടവന്ത്ര പോലീസിന്റെ പിടി യിലായത്. മുഹമ്മദ് ഇൻസ്റ്റഗ്രാം...
പാലാ . നിയന്ത്രണം വിട്ട കാർ തിട്ടയിൽ ഇടിച്ചു കയറി പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശികളായ ട്രീസ ലിയ (46) അഖിൽ (21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....
ജക്കാര്‍ത്ത: കല്യാണം കഴിക്കുന്നില്ലേയെന്ന് ചോദിച്ച് സ്ഥിരമായി ശല്യംചെയ്ത അയല്‍ക്കാരനെ മരക്കഷ്ണം കൊണ്ട് യുവാവ് തല്ലിക്കൊന്നു. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 29-നായിരുന്നു സംഭവം. വിരമിച്ച സിവിൽ...