മധ്യപ്രദേശിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു. ശിവ്പുരി ജില്ലയിലാണ് സംഭവം. ഭൂമിതർക്കത്തെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 27 കാരനായ നാരദ് ജാദവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകം രാജ്യവ്യാപക ചർച്ചയായതിനിടെ സംഭവത്തിൽ കെ...
തെരുവുനായ മനുഷ്യ ശരീരം കടിച്ചെടുത്ത് നടക്കുന്നത് കണ്ടുളള അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലെ വന മേഖലയിലാണ് സംഭവമുണ്ടായത്. നരേഷ് ഭംഗ്ര എന്ന ഇരുപത്തഞ്ചുകാരനാണ്...
കോട്ടയം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ കോടാലി കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊച്ചി മഴുന്നവന്നൂർ സ്വദേശി പ്രസാദ് കുമാർ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രസാദ് കോട്ടയം മെഡിക്കൽ കോളേജ്...
കോഴിക്കോട്: വീട്ടില്‍ വൈകിയെത്തിയത് ചോദ്യം ചെയ്ത അമ്മാവന്റെ കൈയ്യും കാലും യുവാവ് തല്ലിയൊടിച്ചു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ അതിക്രമിച്ചു കയറി അമ്മാവനെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി...
പത്തനംതിട്ട: പത്തനംതിട്ട ഉതിമൂടിന് സമീപം കോട്ടമലയില്‍ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ 28 കാരി അശ്വതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായി പൊലീസ്...