തിരുവനന്തപുരം: തിരുവനന്തപുരത്തെ വീട്ടമ്മയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. അഴൂര്‍ സ്വദേശിനി നിര്‍മലയുടെ മരണത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. സംഭവത്തില്‍ മകളും ചെറുമകളും അറസ്റ്റിലായി. സ്വത്ത് തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. നിര്‍മലയുടെ മകള്‍...
മലയാളി കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി (25) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ശ്രുതിയുടെ മരണം എന്ന് ബന്ധുക്കള്‍ ആരോപിച്ചു....
ബെംഗളൂരു: ആൺകുഞ്ഞിന് ജന്മം നൽകാത്തതിന് ഭർത്താവ് അപമാനിച്ചു. ഇതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കൊപ്പാൾ ചല്ലേരി ഗ്രാമത്തിലാണ് ഈ സംഭവം ഉണ്ടായത്. സംഭവത്തിൽ ഹനുമാവ ഗുമ്മാഗേരി (26) ആണ് മരിച്ചത്....
കൊല്ലം: കാറിൽ കറങ്ങിനടന്ന് റബർ ഷീറ്റ് മോഷ്ടിച്ച പ്രതികൾ കൊല്ലം ചടയമംഗലത്ത് പിടിയിലായി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്തുന്നതിനാണ് പ്രതികൾ മോഷണത്തിന്...
ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. 17ഓളം തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. ബെംഗളൂരുവിലെ ബാബുസാ പള്ളിയയിലാണ് സംഭവം. അഗ്നിരക്ഷാസേനയും പൊലീസും നടത്തിയ തിരച്ചിലിലാണ്...